ബംഗ്ലാദേശില്‍ വീണ്ടും പൂജാരിയെ കൊലപ്പെടുത്തി; ക്ഷേത്രം കൊള്ളയടിച്ചു
ഢാക്ക: ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ പൂജാരിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രം കൊള്ളയടിച്ചു. നതോര്‍ സദര്‍ ഉപജില്ലയിലെ ബരാഹരീഷ് പൂരിലെ കാശിംപൂര്‍ മഹാശ്മശാന ക്ഷേത്രത്തിലെ പൂജാരിയായ തരുണ്‍ ചന്ദ്ര...