ഇന്ത്യയും കുവൈറ്റും തമ്മിൽ പ്രതിരോധ, സാംസ്‌കാരിക, കായിക, സൗരോർജ മേഖലകളിൽ പുതിയ ധാരണാപത്രം
കുവൈറ്റ് സിറ്റി:ഇന്ത്യയും കുവൈറ്റും തമ്മിൽ പ്രത്യേക ധാരണാപത്രങ്ങൾ ഒപ്പിട്ടു, പ്രകൃതിദ്രവ്യവും മനുഷ്യവിഭവശേഷിയും മേഖലകളിൽ കൂട്ടായ പ്രവർത്തനത്തിന് വേദി ഒരുക്കിയ ഈ ധാരണാപത്രങ്ങളിൽ പ്രതിരോധ, സാംസ്‌കാരിക, കായിക, സൗരോർജ...