ഒറ്റയ്ക്ക് താമസിച്ചുവന്ന സ്ത്രീയെ പുരയിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി പിടിയിൽ; കമ്മൽ കണ്ടെത്തി
പിടിയിലായ പോത്തൻകോട് സ്വദേശി തൗഫീഖ് നിരവധി കേസിലെ പ്രതിയും സ്ഥിരം മോഷ്ടാവുമാണ്. മോഷ്ടിച്ച ബൈക്കിൽ എത്തി കൃത്യം നിർവഹിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ