ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ രാജിവെക്കണമെന്ന് ഇലോണ്‍ മസ്‌ക്
ബര്‍ലിന്‍: ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ രാജിവെക്കണമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടു. ഈ ആക്രമണം രാജ്യത്തിന്റെ സുരക്ഷാ...