ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് പുതുവത്സര അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.സർക്കുലർ പ്രകാരം ജനുവരി ഒന്നിന് ബുധനാഴ്ച സർക്കാർ മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

© 2024 Daily Bahrain. All Rights Reserved.