താമസ, കുടിയേറ്റ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ നടത്തിയ റെയ്ഡുകളില് 22,373 വിദേശികള്‍ അറസ്റ്റില്‍
സൗദി: സൗദി അറേബ്യയില്‍ ഒരാഴ്ചയ്ക്കിടെ നടത്തിയ റെയ്ഡുകളില് മൊത്തം 22,373 വിദേശികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസം, കുടിയേറ്റം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍...