ഭര്‍ത്താവിന് ലൈംഗിക ബന്ധത്തോടും കുടുംബജീവിതത്തോടും താല്പര്യമില്ല, ഇഷ്ടം ക്ഷേത്ര ദർശനങ്ങൾ നടത്താൻ, യുവ ഡോക്ടർക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി
കൊച്ചി: ഭാര്യയോടുള്ള അടുപ്പമില്ലായ്മയും കുടുംബജീവിതത്തോടുള്ള താല്‍പ്പര്യമില്ലായ്മയും ദാമ്പത്യ കടമകള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് പരാജയമാണെന്ന് വിലയിരുത്താം എന്ന് കേരള ഹൈക്കോടതി. ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിനും കുടുംബജീവിതത്തോടും താത്പര്യമില്ലെന്നും ആത്മീയ ...
Read moreDetails