Month: June 2025

2025 ജൂൺ 19: ഇന്നത്തെ രാശിഫലം അറിയാം

രാശികൾ ഓരോരുത്തർക്കും വ്യത്യസ്തത നൽകുന്ന വ്യക്തിത്വത്തിന്റെ ചിഹ്നങ്ങളാണ്. ഇന്ന് നിങ്ങളുടെ രാശി അനുസരിച്ചുള്ള ഫലങ്ങൾ ഏതൊക്കെ ആണെന്ന് അറിയാം. ഒരു ദിവസം ആരംഭിക്കും മുൻപ് നിങ്ങൾക്ക് എന്താണ് ...

Read moreDetails

വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ ശക്തമാകും. കനത്ത മഴയെ തുടര്‍ന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, ...

Read moreDetails

അമേരിക്കയും ‘അനുഭവിക്കും’

ഇറാനെ ആക്രമിക്കാൻ അമേരിക്ക തുനിഞ്ഞാൽ, അതോടെ അമേരിക്കയുടെ ലോക പൊലീസ് കളിയും തീരും. ഇറാൻ്റെ കൈവശമുള്ള ആയിരക്കണക്കിന് ഹൈപ്പർ സോണിക് മിസൈലുകൾക്ക് പശ്ചിമേഷ്യയിലെ മുഴുവൻ അമേരിക്കൻ താവളങ്ങളെയും ...

Read moreDetails

ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി

ടെഹ്റാൻ: ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, ഇറാൻ ...

Read moreDetails

‘പി എൻ പണിക്കറുടെ ചരമവാർഷികമായ ജൂൺ 19 ഏത് ദിവസമായാണ് ആചരിക്കുന്നത്?’, വായനാദിന ക്വിസിൽ പങ്കെടുക്കാം, ഇതാ ചോദ്യോത്തരങ്ങൾ

നാളെ ജൂൺ 19 , വായനാദിനം. ജൂൺ 19 മുതൽ 25 വരെ കേരള വിദ്യാഭ്യാസ വകുപ്പ് വായനാ വാരവും ആചരിക്കുന്നു. കേരള ലൈബ്രറി അസോസിയേഷന്റെ സ്ഥാപകനും ...

Read moreDetails

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നത് ആരാണ്!! ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് ആർഎസ്എസ്, അവരോട് ഒരു തരത്തിലുള്ള സന്ധിയും സിപിഎം ഉണ്ടാക്കിയിട്ടില്ല- എംവി ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ ആർഎസ്എസ് ബന്ധം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറഞ്ഞ പ്രസ്താവനയെക്കുറിച്ച് സിപിഎം സംസ്ഥാന ...

Read moreDetails

” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.

മനാമ : സമൂഹത്തിൽ വ്യാപകമാകുന്ന ലഹരികൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തുന്ന യൂത്ത് അലർട്ട് പരിപാടിക്ക് തുടക്കമായി. ജൂൺ 27 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ ...

Read moreDetails

‘ദൈവത്തിന് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂ’; ദെനാലി പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസന്‍ ഖാന്‍

അമേരിക്കയിലെ ദെനാലി പർവതത്തിൽ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങി. സാറ്റ്ലൈറ്റ് ഫോൺ വഴി ഷെയ്ഖിന്‍റെ സഹായമഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിനോടുള്ള ...

Read moreDetails

​പേര് ‘ബ്ലാക്ക് ബോക്‌സ്’, പക്ഷേ ഉപകരണനിറം ഓറഞ്ച് ; കാരണമടക്കം നിര്‍ണായക വിവരങ്ങളറിയാം​

വിമാനദുരന്തങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സ്. അപകടശേഷം ഇത് കണ്ടെടുക്കുന്നത് അന്വേഷണത്തിലെ സുപ്രധാന വഴിത്തിരിവുമാണ്. ബ്ലാക്ക് ബോക്‌സ് എന്നാണ് പേരെങ്കിലും ഓറഞ്ച് നിറത്തിലാണ് ഇതുള്ളത്. അങ്ങനെയെങ്കില്‍ ...

Read moreDetails

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂട്ടക്കൊലയ്ക്ക് നല്‍കുന്ന മൗനാനുമതി ആയി മാറാന്‍ പാടില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിനെതിരേയുള്ള യുദ്ധപ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത് ഇന്ത്യ വെച്ചുപുലര്‍ത്തിപോരുന്ന അടിസ്ഥാനമൂല്യങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കവിഞ്ഞിരിക്കുന്നു. ഒരു ...

Read moreDetails
Page 1 of 57 1 2 57