Month: February 2025

മാസപ്പിറവി ദൃശ്യമായി: ബഹ്റൈൻ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ ഒന്ന്

മനാമ: മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ വൃതാരംഭം. സൗദി അറേബ്യ, യു എ ഇ, ഖത്തർ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച്ച വിശുദ്ധ ...

Read moreDetails

‘വിശുദ്ധ റമളാൻ; ആത്മ വിശുദ്ധിക്ക് ഐ.സി.എഫ്. റമളാൻ ക്യാമ്പയിന് തുടക്കമായി.

മനാമ: 'വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് ' എന്ന പ്രമേയത്തിൽ നടക്കുന്ന ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) റമളാൻ കാമ്പയിന് തുടക്കമായി. ഏപ്രിൽ നാല് വരെ നീണ്ടു ...

Read moreDetails

എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് ഫണ്ട് ശേഖരണത്തിന് മാർച്ച് 7ന് തുടക്കമാകും

ബഹ്റൈൻ: "കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന സഹചാരി റിലീഫ് ഫണ്ട് ശേഖരണം ...

Read moreDetails

ചിന്നു രൂപേഷിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈൻ പ്രതിഭ മലയാളം പാoശാല

മനാമ: ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലെ അദ്ധ്യാപിക ആയിരുന്ന ചിന്നു രൂപേഷിൻറെ അകാലത്തിലുള്ള വേർപാടിൽ പാഠശാലയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു . പ്രതിഭ പാഠശാല കോർഡിനേറ്ററും ...

Read moreDetails

ഇടപ്പാളയം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

മനാമ: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും കരുത്തിൽ മുന്നേറുന്ന ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർമെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഇടപ്പാളയം പ്രസിഡന്റ്വിനീഷ് വികെ, ശ്രീ. അഭിലാഷ് മഞ്ഞക്കാട്ടിന് അംഗത്വം നൽകിക്കൊണ്ടാണ് ക്യാമ്പയിൻ ഔദ്യോഗികമായി ...

Read moreDetails

ഷാഫി പറമ്പിൽ എം.പി മനാമ എം.സി.എം.എ ഓഫീസ് സന്ദർശിച്ചു.

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു. എംപി ഷാഫി പറമ്പിലിനെ പ്രസിഡന്റ് ഡോ. സലാം ...

Read moreDetails

പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ 2025 – 2026 വർഷത്തെ ഭരണസമിതിയെ തെര‍ഞ്ഞെടുത്തു.

മനാമ: ബഹ്റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ 2025 - 2026 വർഷത്തെ ഭരണസമിതിയെ തെര‍ഞ്ഞെടുത്തു. ബിനു ബിജു പ്രസിഡണ്ടായും, ബിജു കെ പി ...

Read moreDetails

അൽ ഫുർഖാൻ അഹ്‌ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ അഹ്‌ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. 'റമദാൻ പടിവാതിൽക്കൽ, നാം ഒരുങ്ങിയോ' എന്ന ശീർഷകത്തിൽ പ്രമുഖ വാഗ്മി അജ്‌മൽ മദനി അൽകോബാർ ...

Read moreDetails

കെഎംസിസി ബഹ്‌റൈൻ കോട്ടക്കൽ മണ്ഡലം സംഗമവും, കമ്മിറ്റി രൂപീകരണവും ഫെബ്രുവരി 28 ന്

മനാമ : ബഹ്‌റൈൻ കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപീകരണവും ഫെബ്രുവരി 28 വെള്ളിയാഴ്ച്ച ഉച്ചക്ക് 12:30 ന് മനാമ കെഎംസിസി മിനി ഓഡിറ്റോറിയത്തിൽ ...

Read moreDetails
Page 1 of 21 1 2 21

Recent Posts

Recent Comments

No comments to show.