Month: March 2025

ദിശ 2025 ഉദ്ഘാടനം നടന്നു

ദിശ 2025 ഉദ്ഘാടനം നടന്നു

ബഹ്‌റൈൻ പ്രതിഭ മനാമ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസം നീണ്ടു നിൽക്കുന്ന സാംസ്കാരിക ഉത്സവം ദിശ -2025 ഉദ്‌ഘാടനം പ്രതിഭാ സെൻട്രൽ ഹാളിൽ വച്ച് വിപുലമായ ...

പ്രവാസി ക്ഷേമനിധിയിൽ നിന്ന് 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

പ്രവാസി ക്ഷേമനിധിയിൽ നിന്ന് 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

മനാമ: 60 വയസ്സിനു മുകളിലുള്ള പ്രവാസികളെ (എൻ ആർ കെ) കേരള പ്രവാസി ക്ഷേമനിധിയിൽനിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ പ്രതിനിധികളായ ആറ് മുതിർന്ന പൗരന്മാർ ...

മനുഷ്യക്കുരുതി-തുടര്‍ന്ന്-ഇസ്രയേല്‍:-ഹമാസ്-പൊളിറ്റിക്കല്‍-ബ്യൂറോ-അംഗം-സലാഹ്-അല്‍-ബര്‍ദാവീലും-ഭാര്യയും-വ്യോമാക്രമണത്തില്‍-കൊല്ലപ്പെട്ടു

മനുഷ്യക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍: ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗാസ: തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇന്നു പുലര്‍ച്ചെ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു. സുരക്ഷാ ...

ഇ​ഫ്താ​റി​ന്-ഹെ​ൽ​ത്തി-സാ​ല​ഡ്-തയ്യാറാക്കിയാലോ…

ഇ​ഫ്താ​റി​ന് ഹെ​ൽ​ത്തി സാ​ല​ഡ് തയ്യാറാക്കിയാലോ…

ഈ നോമ്പ് കാലത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു ഹെൽത്തി ഭക്ഷണമാണ് മൊ​റോ​ക്ക​ൻ സാ​ല​ഡ്. വളരെ ടേസ്റ്റിയായി ഇത് ഒന്ന് ഉണ്ടാക്കി നോക്കിയാലോ… ചേ​രു​വ​ക​ൾ ന​ന്നാ​യി വേ​വി​ച്ച വെ​ള്ള​ക്ക​ട​ല- ...

ദലിത്-യുവാവിനെ-മർദിച്ച്-ബന്ദിയാക്കിയ-ശേഷം-ജാതീയമായി-അധിക്ഷേപിച്ചു

ദലിത് യുവാവിനെ മർദിച്ച് ബന്ദിയാക്കിയ ശേഷം ജാതീയമായി അധിക്ഷേപിച്ചു

ഭദോഹി: ഉത്തർപ്രദേശിൽ 20 വയസ്സുള്ള ദലിത് യുവാവിനെ ആക്രമിച്ച് ബന്ദിയാക്കി ജാതീയമായി അധിക്ഷേപിച്ചതായി റിപ്പോർട്ട്. സംഗം ലാൽ എന്ന യുവാവ് മാർച്ച് 10ന് ബൈക്കിൽ വീട്ടിലേക്ക് പോകവെ ...

ഇനി-66-റണ്‍സ്-മാത്രം;-രാജസ്ഥാന്-സഞ്ജുവക-ഒരു-റെക്കോഡ്

ഇനി 66 റണ്‍സ് മാത്രം; രാജസ്ഥാന് സഞ്ജുവക ഒരു റെക്കോഡ്

ഹൈദരാബാദ്: ഐപിഎല്‍ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് സഞ്ജു വക ഒരു റെക്കോഡിനരികെ.   ഐപില്‍ ചരിത്രത്തില്‍ 4,000  റൺസ് നേടുന്ന ആദ്യ രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ ആകാൻ ...

 ഐപിഎല്‍-2025:-ഇരട്ടി-ആവേശം;-ഇന്ന്-രണ്ട്-പോരാട്ടങ്ങള്‍

 ഐപിഎല്‍ 2025: ഇരട്ടി ആവേശം; ഇന്ന് രണ്ട് പോരാട്ടങ്ങള്‍

ഹൈദരാബാദ്: ഐപിഎല്‍ 18-ാം സീസണ്‍ ഇന്നലെ തുടങ്ങി. ഇന്ന് രണ്ടാം ദിവസം തന്നെ ലീഗിന് ഇരട്ടി ആവേശം പകര്‍ന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. വൈകീട്ട് 3.30ന് നടക്കുന്ന ...

ഓപ്പറേഷൻ-ഡി-ഹണ്ട്:-ഒരുമാസത്തിനിടെ-രജിസ്റ്റർ-ചെയ്തത്-7,038-കേസുകളും-7,307-അറസ്റ്റും,-461.523-കിലോഗ്രാം-കഞ്ചാവ്-ഉൾപ്പെടെ-നിരവധി-ലഹരി-വസ്തുക്കൾ-പിടിച്ചെടുത്തു

ഓപ്പറേഷൻ ഡി ഹണ്ട്: ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 7,038 കേസുകളും 7,307 അറസ്റ്റും, 461.523 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

തിരുവനന്തപുരം : ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിഹണ്ട് സ്പെഷ്യൽ ഡ്രൈവ് ഒരു മാസം ...

ഐപിഎല്‍-2025:-തുടക്കം-റോയലായി…-കൊല്‍ക്കത്ത-നൈറ്റ്-റൈഡേഴ്‌സിനെ-തകര്‍ത്ത്-റോയല്‍-ചലഞ്ചേഴ്‌സ്-ബെംഗളൂരു

ഐപിഎല്‍ 2025: തുടക്കം റോയലായി… കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

കൊല്‍ക്കത്ത: കാറ്റും കോളും ഒഴിഞ്ഞുനിന്ന കൊല്‍ക്കത്തയുടെ ആകാശത്തിന് കീഴേ 18-ാം ഐപിഎല്‍ സീസണിന് ഉജ്ജ്വല തുടക്കം. ഉദ്ഘാടന ചടങ്ങിന് പിന്നാലെ രാത്രി 7.30ന് തന്നെ ആദ്യ മത്സരം ...

ഇറാൻ-ചൈന-പങ്കാളിത്തത്തിൽ-അമേരിക്ക-ഇടപെടേണ്ട.!

ഇറാൻ-ചൈന പങ്കാളിത്തത്തിൽ അമേരിക്ക ഇടപെടേണ്ട ..!

ചൈനയും ഇറാനും തമ്മിലുള്ള വ്യാപാര സഹകരണത്തിൽ ഇടപെടുന്നതും അതിനെ ദുർബലപ്പെടുത്തുന്നതും അമേരിക്ക ഇതോടെ അവസാനിപ്പിക്കണമെന്ന് അമേരിക്കയ്ക്ക് അവസാന താക്കീത് നൽകിയിരിക്കുകയാണ് ചൈന. വീഡിയോ കാണാം The post ...

Page 1 of 75 1 2 75

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.