Month: April 2025

നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും, പ്രഖ്യാപനം അൻവറുമായുള്ള ചർച്ചകൾക്കു ശേഷം

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. മാത്രമല്ല കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ ...

Read moreDetails

സ്വന്തം വീട്ടിലേക്കു വന്നത് പരീക്ഷയെഴുതാൻ, മക്കളോടൊപ്പം ഭർത്താവിന്റെ വീട്ടിലേക്കു തിരിച്ച യുവതിയേയും മക്കളേയും കാണാനില്ലെന്നു പരാതി

പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് യുവതിയെയും രണ്ടുമക്കളെയും കാണാതായതായി പരാതി. സ്വന്തം വീട്ടിൽ നിന്ന് ഭർതൃ വീട്ടിലേക്കു പോയ ഒറ്റപ്പാലം സ്വദേശി ബാസിലയെയും രണ്ട് കുട്ടികളെയുമാണ് കാണാതായത്. യുവതിയെയും കുട്ടികളെയും ...

Read moreDetails

മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും കുരുക്ക്, ഇഡിയും കേസെടുക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: ടി.വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ചെയ്യാത്ത സേവനത്തിന് വീണയുടെ ...

Read moreDetails

കാണികളെ ത്രസിപ്പിക്കാൻ ബസൂക്ക നാളെ തീയേറ്ററുകളിൽ, ചിത്രത്തിന്റെ സ്റ്റൈലിഷ് പ്രീ റിലീസ് ടീസർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും ...

Read moreDetails

നടുറോഡിൽ കുടുങ്ങിയ പൂച്ചയെ വാഹനമിടിക്കാതിരിക്കാൻ ഇറങ്ങിയോടി, എതിരെവന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം. ബൈക്കിൽ ...

Read moreDetails

ചു​ര​ത്തി​ലൂ​ടെ ആ​കാ​ശ​യാ​ത്ര; വ​രു​ന്നു റോ​പ് വേ ​പ​ദ്ധ​തി

ക​ൽ​പ​റ്റ: വ​യ​നാ​ട്-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വ​യ​നാ​ട് ചു​ര​ത്തി​ൽ റോ​പ് വേ ​പ​ദ്ധ​തി വ​രു​ന്നു. കാ​ടി​നു മു​ക​ളി​ലൂ​ടെ കാ​ഴ്ച​ക​ള്‍ ക​ണ്ട് യാ​ത്ര ചെ​യ്യാ​നു​ത​കു​ന്ന 3.675 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള​താ​ണ് ...

Read moreDetails

പകരംതീരുവ ഇന്നു മുതൽ പ്രാബല്യത്തിൽ: ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് യു എസ്, അമേരിക്കൻ വിപണികളിൽ ഇടിവ്

വാഷിങ്ടൻ: അമേരിക്ക പ്രഖ്യാപിച്ച പകരംതീരുവ ഇന്നു പ്രാബല്യത്തിൽ വരാനിരിക്കെ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൗസ്. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായിട്ടാകും ആദ്യഘട്ട ചർച്ചകൾ ...

Read moreDetails

എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കും, ഹിയറിങ്ങിനിടെ ഓഡിയോ, വിഷ്വൽ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങിനും അം​ഗീകാരം, സംഭവം രാജ്യത്ത് ആദ്യമായെന്നു പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിൽ സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ടു കേൾക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണിത്. ഇതനുസരിച്ച് ചീഫ് ...

Read moreDetails

പട്ടാപ്പകൽ യുവതിക്കു നേരെ കൊലപാതക ശ്രമം!! യുവതിയുടെ ദേഹത്തേക്ക് തിന്നർ ഒഴിച്ചു, കയ്യിൽ കരുതിയ പന്തം കത്തിച്ച് വലിച്ചെറിഞ്ഞു, കൂടെയുണ്ടായിരുന്ന കുട്ടിയും സ​ഹപാഠിയും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നൽകിയ കാരണത്താൽ തൊട്ടടുത്ത കടക്കാരൻ യുവതിയുടെ ദേഹത്തു  തിന്നർ ഒഴിച്ച് തീകൊളുത്തി. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ...

Read moreDetails

‘ഭരണകൂട ഭീകരതയ്ക്ക് എതിരെയുള്ള ചിത്രം കാണേണ്ടതാണെന്ന് തോന്നി’; എം കെ സാനു മാസ്റ്റര്‍

എമ്പുരാന്‍ സിനിമ കാണാന്‍ എം കെ സാനു മാസ്റ്റര്‍ എത്തി. കൊച്ചിയിലെ കവിത തിയേറ്ററിലാണ് അദ്ദേഹം സിനിമ കാണാന്‍ എത്തിയത്. ഭരണകൂട ഭീകരതയ്ക്ക് എതിരെയുള്ള ചിത്രം കാണേണ്ടതാണെന്ന് ...

Read moreDetails
Page 30 of 64 1 29 30 31 64