ട്രംപിനെ പരസ്യമായി വെല്ലുവിളിക്കാൻ പാടില്ലായിരുന്നു, ചെയ്തത് മണ്ടത്തരം, ഇലോൺ മസ്കിന് തെറ്റുപറ്റിയെന്ന് പിതാവ് എറോൾ മസ്ക്
സാൻഫ്രാൻസിസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള പരസ്യ വെല്ലുവിളി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്ക്. റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...