കുവൈറ്റ് സിറ്റി: സ്വന്തം മകളെയും ബന്ധുവായ യുവതിയെയും ബലാത്സംഗം ചെയ്ത പിതാവിനും മറ്റൊരു പ്രതിക്കും കുവൈറ്റ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
പ്രതികള്‍ ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പബ്ലിക് പ്രോസിക്യൂഷന് ആരോപിച്ചിരുന്നു.
സ്വദേശികള്ക്കെതിരേയാണ് കുവൈറ്റ് ക്രിമിനല്‍ കോടതിയുടെ കൗണ്‍സിലറായ നാസര്‍ അല്‍ ബദര്‍ ശിക്ഷ വിധിച്ചത്. ഓഗസ്റ്റ് മാസം മുതല്‍ പ്രതികള്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവപിച്ചുവരികയാണ്.