മകളെ ബലാത്സംഗം ചെയ്ത പിതാവിനും ബന്ധുവിനും ജീവപര്യന്തം തടവ് വിധിച്ച് കുവൈറ്റ് കോടതി
കുവൈറ്റ് സിറ്റി: സ്വന്തം മകളെയും ബന്ധുവായ യുവതിയെയും ബലാത്സംഗം ചെയ്ത പിതാവിനും മറ്റൊരു പ്രതിക്കും കുവൈറ്റ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന്...