കൊല്ലം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി മത്സരിക്കുന്ന കാര്യത്തിൽ തന്നെ തീരുമാനമായില്ലെന്നു പാർട്ടി സെക്രട്ടറി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ പാർട്ടിയെ നയിക്കുന്നത് ആര് എന്നതിനെച്ചൊല്ലി പാർട്ടിയിൽ പുതിയ ബലാബലം. സംസ്ഥാന സമ്മേളന ചർച്ചകളുമായി ബന്ധപ്പെട്ട് അലയൊലികൾ ഉയർന്നു തുടങ്ങി. പുതിയ നേതൃത്വം ഇവിടെ തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും സമ്മേളന ചർച്ചകൾ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കും. എന്നാൽ പിണറായി ബാറ്റൺ കൈമാറിക്കഴിഞ്ഞാൽ അത് സ്വീകരിക്കാൻ പര്യാപ്തമായ കരങ്ങൾ ഏതെന്ന കാര്യത്തിൽ ആകാംഷയിലാണ് അണികൾ. കൊലപാതകം നിൽക്കെക്കള്ളിയില്ലാതെ ചെയ്തത്!!, ചുറ്റിക വാങ്ങിയത് […]