തൃശൂര്‍: ആശ വര്‍ക്കര്‍മാരുടെ സമരവേദിയില്‍ നിരവധി തവണയെത്തുകയും അവര്‍ക്കു മഴക്കോട്ടുകള്‍ സമ്മാനിക്കുകയും ചെയ്ത സുരേഷ് ഗോപി യു ടേണ്‍ അടിച്ചു! സമരപ്പന്തലില്‍ എത്തിയ മന്ത്രിയെ സമരക്കാര്‍ ‘മണിമുറ്റത്താവണിപ്പന്തല്‍’ എന്ന പാട്ടുപാടിയാണു സ്വീകരിച്ചത്. പിന്നീട് ഇവരുടെ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയും സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയുമാണ് അദ്ദേഹം കളം വിട്ടത്. എന്നാല്‍, ആശമാരെ കണ്ടത് ആത്മാര്‍ഥതയോടെ ആയിരുന്നെന്നും അത് അവസാനം വരെയുണ്ടാകുമെന്നും പറഞ്ഞ സുരേഷ് ഗോപി, വിഷയത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കുറ്റം […]