പാര്‍ട്ടിയുടെ ദൗര്‍ബല്യത്തെക്കുറിച്ച് ഇടയ്‌ക്കിടെ പറയും, അത് ബേബിച്ചായന്‌റെ ഒരു ദൗര്‍ബല്യമാണെന്നേ!

കോട്ടയം: സിപിഎമ്മിന്റെ ദൗര്‍ബല്യം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിച്ചായന് പണ്ടേ ബോധ്യപ്പെട്ടതാണ് . ഇടയ്‌ക്കിടക്ക് അദ്‌ദേഹം അതു പറഞ്ഞു കൊണ്ടേയിരിക്കും. പക്‌ഷെ, ആരു ചെവിക്കൊള്ളാന്‍!...

Read more

സ്‌റ്റോപ്പ് അനുവദിച്ച് ടിക്കറ്റ് വിതരണം ചെയ്തിട്ടും മെമു നിര്‍ത്തിയില്ല; ഇളിഭ്യരായി സ്വീകരിക്കാനെത്തിയ എംപിയുംയാത്രക്കാരും

കൊല്ലം:സ്‌റ്റോപ്പ് അനുവദിച്ച് ടിക്കറ്റ് വിതരണം ചെയ്തിട്ടും കൊല്ലം- എറണാകുളം മെമു തിങ്കളാഴ്ച ചെറിയനാട് സ്‌റ്റേഷനില്‍ നിര്‍ത്തിയില്ല. ട്രെയിനിനെ സ്വീകരിക്കാന്‍ രാവിലെ സ്‌റ്റേഷനില്‍ എത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയും...

Read more

കെ.സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് അപ്ലിക്കേഷന്‍ മാസ്റ്റര്‍ പ്ലാന്‍ അടക്കം കൂടുതല്‍ മാപ്പുകള്‍ ഉള്‍പ്പെടുത്തുന്നു

തിരുവനന്തപുരം: നിര്‍മ്മാണ നിയന്ത്രണമുള്ള മേഖലകള്‍ എളുപ്പം തിരിച്ചറിയാന്‍ ഉപകരിക്കുന്ന കൂടുതല്‍ മാപ്പുകള്‍ തദ്ദേശസ്വയംഭരണവകുപ്പിന്‌റെ ഏകീകൃത സോഫ്റ്റ്വെയറായ കെ. സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നു. ഭൂമി വാങ്ങുന്നതിനു മുന്‍പ് തന്നെ സോഫ്റ്റ്വെയറിലെ...

Read more

ജനറല്‍ പെര്‍മിറ്റ് വിഭാഗത്തിലുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ സെല്‍ഫ് പെര്‍മിറ്റിലേക്ക് മാറ്റുന്നു

തിരുവനന്തപുരം: 3000 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകളും സെല്‍ഫ് പെര്‍മിറ്റില്‍ ഉള്‍പ്പെടുത്താന്‍ തദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ചെയര്‍മാനും ചീഫ് ടൗണ്‍ പ്ലാനര്‍ കണ്‍വീനറുമായ ചട്ട ഭേദഗതി കമ്മിറ്റി...

Read more

2017 ലെ എല്‍.ഡി.എഫ് പ്രഖ്യാപനം നടപ്പായില്ല, 7229 അങ്കണവാടികള്‍ വാടകക്കെട്ടിടത്തില്‍ തന്നെ

ന്യൂഡല്‍ഹി: എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടമെന്ന, എല്‍ഡിഎഫ് സര്‍ക്കാര്‍ 2017 ല്‍ പ്രഖ്യാപിച്ച പദ്തി നടപ്പായില്ല. കേരളത്തിലെ 33120 അങ്കണവാടികളില്‍ 7229 എണ്ണവും ഇപ്പൊഴും വാടക കെട്ടിടത്തിലെന്ന്...

Read more

പ്രത്യേക കോടതികള്‍ ബഹിഷ്‌കരിക്കും, അന്നത്തെ ബിഷപ്പിനെ ആദ്യം വിചാരണ ചെയ്യട്ടെയെന്ന് അതിരൂപതാ സംരക്ഷണസമിതി

കൊച്ചി: സീറോ മലബാര്‍ സഭ സ്ഥാപിച്ച പ്രത്യേക കോടതികളെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും ബഹിഷ്‌കരിക്കുമെന്ന് അതിരൂപതാ സംരക്ഷണസമിതി വ്യക്തമാക്കി. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച കുര്‍ബാന...

Read more

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു.എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ പള്ളിക്കലില്‍ വച്ചാണ് സംഭവം. കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പള്ളിക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും...

Read more

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

തൃശൂര്‍:കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കാര അഞ്ചങ്ങാടിയില്‍ ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ചാണ് അപകടം. കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അന്‍സറിന്റെ മകന്‍ അഫ്‌നാന്‍...

Read more

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് കരോള്‍ തടഞ്ഞതില്‍ ഗൂഡാലോചന; വിഎച്ച്പിയുടെയോ സംഘപരിവാറിന്റെയോ ഉത്തരവാദപ്പെട്ടവര്‍ കരോള്‍ തടഞ്ഞിട്ടില്ല- കെ സുരേന്ദ്രന്‍

പാലക്കാട് : പാലക്കാട് സ്‌കൂളില്‍ നടന്ന ക്രിസ്മസ് കരോള്‍ തടഞ്ഞതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വ ഹിന്ദു പരിഷത്തിന്റെയോ...

Read more

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും.കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നേതൃതലത്തില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ ജില്ലാ...

Read more
Page 172 of 205 1 171 172 173 205

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.