സുകൃതം ഭാഗവത പുരസ്‌കാരം സ്വാമി പൂര്‍ണാമൃതാനന്ദപുരിക്ക്

കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ 2024 ലെ പുരസ്‌കാരത്തിന് മാതാ അമൃതാനന്ദമായിമഠം അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരിയെ തെരഞ്ഞെടുത്തു. വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനും ജസ്റ്റിസ്...

Read more

സ്വാവലംബന ഗ്രാമങ്ങള്‍ ഭാരതത്തിന്റെ കാഴ്ചപ്പാട്: ദത്താത്രേയ ഹൊസബാളെ

ഏളക്കുഴി (കണ്ണൂര്‍): സമാജ സേവനത്തിലൂടെ സ്വാവലംബന ഗ്രാമങ്ങള്‍ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയം സമര്‍പ്പണ സഭയില്‍ സംസാരിക്കുകയായിരുന്നു...

Read more

സിപിഎമ്മിന്റെ തണലില്‍ തലസ്ഥാനം വീണ്ടും ഗുണ്ടകള്‍ കയ്യടക്കുന്നു

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടും ഗുണ്ടകള്‍ തമ്മിലുള്ള പോര്‍വിളിയും ഏറ്റുമുട്ടലും പതിവാകുന്നു. ഈഞ്ചയ്‌ക്കലിലെ ഒരു ബാറില്‍ വച്ച് ഓംപ്രകാശിന്റെയും എയര്‍പോര്‍ട്ട് സാജന്റെയും നേതൃത്വത്തില്‍ ഇരു സംഘങ്ങളും പരസ്പരം...

Read more

ഹവില്‍ദാര്‍ വിനീതിന്റെ അവസാന വാട്ട്‌സ്ആപ്പ് സന്ദേശം; ഈ കത്ത് സാറിനെ കാണിക്കണം, പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം

മലപ്പുറം: ഡാ… ഈ കത്ത് സാറിനെ കാണിക്കണം, കൂടെയുള്ളവര്‍ക്ക് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം. ഓട്ടത്തിന്റെ സമയം ഒന്ന് കൂട്ടണം. എന്റെ ജീവന്‍ അതിനായി സമര്‍പ്പിക്കുന്നു. കഴിഞ്ഞ ദിവസം...

Read more

ശ്രീനാരായണ ഗുരു മലയാള ഭാഷയുടെയും നവോത്ഥാന നായകന്‍: സ്വാമി സച്ചിദാനന്ദ

ശിവഗിരി: മലയാള ഭാഷയുടെ നവോത്ഥാന പ്രസ്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി നടന്ന മഹാകവി കുമാരനാശാന്‍ ദേഹവിയോഗ...

Read more

പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണച്ചടങ്ങ് നാടിന്റെ ഉത്സവമായി

ഏളക്കുഴി(കണ്ണൂര്‍): നാല്പതു വര്‍ഷം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത ഏളക്കുഴി ഗ്രാമത്തില്‍ കേരള സിംഹം വീര പഴശ്ശിരാജയുടെ പേരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പഴശ്ശിരാജ സാംസ്‌കാരിക...

Read more

നാണിച്ചു തലതാഴ്‌ത്താം; ആംബുലന്‍സ് വിട്ടുകൊടുത്തില്ല; വനവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ ശ്മശാനത്തിലെത്തിച്ചു

മാനന്തവാടി: വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുകൊടുത്തില്ല. ബന്ധുക്കള്‍ ഓട്ടോയില്‍ മൃതദേഹം ശ്മശാനത്തിലെത്തിച്ചു. എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് നാലു കിലോമീറ്റര്‍ ഓട്ടോയില്‍ കൊണ്ടുപോകേണ്ടി...

Read more

കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാര്‍; കല്കടറെത്തി ധനസഹായം കൈമാറി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്‌ക്കടുത്ത് ഉരുളന്‍തണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് (45) ആണ് കൊല്ലപ്പെട്ടത്. എല്‍ദോസിനെ റോഡില്‍...

Read more

കാട്ടാന ആക്രമണത്തിൽ ഹർത്താലുമായി കോൺഗ്രസ്; കുട്ടമ്പുഴയിൽ 6 മണിക്കൂര്‍ പിന്നിട്ട് പ്രതിഷേധം

കൊച്ചി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടമ്പുഴയിലെ പ്രതിഷേധം ആറ് മണിക്കൂർ പിന്നിട്ടു. സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎൽഎക്കും നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു....

Read more

കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം;

എറണാകുളം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് കൊല്ലപ്പെട്ടത്. റോഡില്‍ മരിച്ച നിയിലാണ് എല്‍ദോസിനെ കണ്ടെത്തിയത്. ജനവാസ മേഖലയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ്...

Read more
Page 31 of 38 1 30 31 32 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.