സമസ്ത സമവായ ചർച്ചയിൽ കല്ലുകടി; മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന
മലപ്പുറം: ഇന്ന് (തിങ്കളാഴ്ച) നടക്കാനിരിക്കുന്ന സമസ്ത സമവായ ചർച്ചയിൽ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന. മുശാവറ യോഗത്തിനു മുമ്പുള്ള സമവായ ചർച്ച പ്രഹസനമെന്ന് ...