Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

കലോത്സവ നൃത്താവിഷ്കാരത്തിന് പ്രതിഫലം; നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി, ‘അനാവശ്യ വിവാദങ്ങള്‍ക്കില്ല

by Webdesk
December 9, 2024
in LIFE STYLE
കലോത്സവ-നൃത്താവിഷ്കാരത്തിന്-പ്രതിഫലം;-നടിക്കെതിരായ-പ്രസ്താവന-പിൻവലിച്ച്-മന്ത്രി,-‘അനാവശ്യ-വിവാദങ്ങള്‍ക്കില്ല

കലോത്സവ നൃത്താവിഷ്കാരത്തിന് പ്രതിഫലം; നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി, ‘അനാവശ്യ വിവാദങ്ങള്‍ക്കില്ല

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ വെഞ്ഞാറമൂടിൽ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. കലോത്സവത്തിന്‍റെ നൃത്താവിഷ്കാരം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിക്കിടെ സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും വി ശിവൻ കുട്ടി പറഞ്ഞു. പരിപാടിക്ക് മുടങ്ങാതെ എത്തുന്ന കാര്യം സുരാജ് പറഞ്ഞപ്പോള്‍ എല്ലാവരും ഇത്തരത്തിൽ ചെയ്യുന്നത് നല്ലതായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കലോത്സവത്തിലെ നൃത്താവിഷ്കാരം സംബന്ധിച്ച കാര്യം പറഞ്ഞത്.

 

ഓണം വാരാഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഫഹദ് ഫാസിൽ, ദുൽഖര്‍ സൽമാൻ തുടങ്ങിയവരൊക്കെ പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തത്. കൊല്ലത്ത് നടന്ന കലോത്സവത്തിൽ മമ്മൂട്ടി രണ്ടു മണിക്കൂര്‍ ചെലവഴിച്ചു. സ്കൂള്‍ കലോത്സവങ്ങളിലുടെ പ്രശസ്തയായി മാറിയ നടിയോടാണ് ഇക്കാര്യം തന്‍റെ പ്രസ് സെക്രട്ടറി ആവശ്യപ്പെട്ടത്.

ShareSendTweet

Related Posts

ലോക-ചോക്ലേറ്റ്-ദിനം-ആഘോഷിക്കുന്നത്-എന്തിന്?-അറിയാം-മധുരിക്കുന്ന-ഈ-ചരിത്രം!
LIFE STYLE

ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!

July 6, 2025
നിപ-പകരുന്നതെങ്ങനെ,-വൈറസ്-ബാധയുടെ-ലക്ഷണങ്ങള്‍-എന്തെല്ലാം-?-;-രോഗത്തെ-പ്രതിരോധിക്കാന്‍-അറിയേണ്ട-7-കാര്യങ്ങള്‍
LIFE STYLE

നിപ പകരുന്നതെങ്ങനെ, വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ? ; രോഗത്തെ പ്രതിരോധിക്കാന്‍ അറിയേണ്ട 7 കാര്യങ്ങള്‍

July 4, 2025
കുളിമുറി-മുതൽ-അടുക്കള-വരെ,-‘പാറ്റകൾ’-ഭീകരത-സൃഷ്ടിക്കുന്നുണ്ടോ?-ഈ-5-വീട്ടുവൈദ്യങ്ങൾ-പരീക്ഷിച്ചുനോക്കൂ.,-അവ-അപ്രത്യക്ഷമാവും
LIFE STYLE

കുളിമുറി മുതൽ അടുക്കള വരെ, ‘പാറ്റകൾ’ ഭീകരത സൃഷ്ടിക്കുന്നുണ്ടോ? ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചുനോക്കൂ.., അവ അപ്രത്യക്ഷമാവും

July 4, 2025
2025-ജൂലൈ-4:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

2025 ജൂലൈ 4: ഇന്നത്തെ രാശിഫലം അറിയാം

July 4, 2025
2025-ജൂലൈ-3:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

2025 ജൂലൈ 3: ഇന്നത്തെ രാശിഫലം അറിയാം

July 3, 2025
2025-ജൂലൈ-2:-ഇന്നത്തെ-രാശിഫലം-അറിയാം
LIFE STYLE

2025 ജൂലൈ 2: ഇന്നത്തെ രാശിഫലം അറിയാം

July 2, 2025
Next Post
അഭയ്-അഗർവാൾ;-ആരോഗ്യ-രംഗം-മാറ്റിമറിക്കുന്ന-ഹെല്‍ത്ത്-എടിഎമ്മിന്-പിന്നിലെ-ബുദ്ധികേന്ദ്രം

അഭയ് അഗർവാൾ; ആരോഗ്യ രംഗം മാറ്റിമറിക്കുന്ന ഹെല്‍ത്ത് എടിഎമ്മിന് പിന്നിലെ ബുദ്ധികേന്ദ്രം

വലിയ-ഉയരത്തില്‍-നിന്ന്-താഴേക്കു-വീഴുന്നതായി-സ്വപ്‌നം-കണ്ടിട്ടുണ്ടോ?-പേടിസ്വപ്‌നങ്ങളെ-എങ്ങനെ-നേരിടാം

വലിയ ഉയരത്തില്‍ നിന്ന് താഴേക്കു വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? പേടിസ്വപ്‌നങ്ങളെ എങ്ങനെ നേരിടാം

സമസ്ത-സമവായ-ചർച്ചയിൽ-കല്ലുകടി;-മുസ്ലീം-ലീഗ്-വിരുദ്ധ-വിഭാഗം-പങ്കെടുക്കില്ലെന്ന്-സൂചന

സമസ്ത സമവായ ചർച്ചയിൽ കല്ലുകടി; മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  • ‘ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍
  • എംഎസ്സി കപ്പലപകടം; 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
  • നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ
  • കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.