ഗാസയിലെ 130 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം; നിരവധി മരണം.., ട്രംപ്- നെതന്യാഹു കൂടിക്കാഴ്ചയ്ക്കിടെ ഇസ്രയേൽ ഉന്നത സംഘം ഖത്തറിലേക്ക്…
ജറുസലം: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 38 പേര് കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ 20 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഗാസയിലെ മുവാസിയിൽ...