മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വിംഗ്ന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ് കേക്ക് നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു
2024 ഡിസംബർ 24 മുതൽ ഡിസംബർ 30 വരെയാണ് മത്സര സമയം. മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.34135170