വാഷിങ്ടൺ: ഫ്രാൻസിസ് മാർ പാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കവെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോ പ്പ് ആകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് മാധ്യമപ്രവർത്തകരോ ട്രംപ് പറഞ്ഞിരുന്നു. ഇതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ട്രൂത്ത് സോഷ്യലിൽ എഐ ചി ത്രം പങ്കുവച്ചത്. ട്രംപിന്റെ നടപ ടിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണുയ രുന്നത്. മാർപാപ്പയുടെ മരണ ത്തെ ട്രംപ് പരിഹസിക്കുകയാ ണെന്നാണ് ആരോപണം. മാർപാപ്പയുടെ വിയോഗത്തിന് ശേഷം ആരെയാണ് ആഗോള […]