Saturday, July 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗം സംഘടിപ്പിച്ചു.

by News Desk
May 4, 2025
in BAHRAIN
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 പൊതുയോഗം സംഘടിപ്പിച്ചു.

മനാമ: 2013 മുതൽ തുടക്കം കുറിച്ച ഓരോ വർഷവും തുടർന്ന് പോരുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിന്റെ ഈ വർഷത്തെ പരിപാടി 2025 ജൂണിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി യൂത്ത് ഫെസ്റ്റ് 2025-ന് ഐ.വൈ.സി.സി ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ആദ്യ ഘട്ട പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടനയുടെ ആഭിമുഖ്യത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ചാണ് യോഗം ചേർന്നത്.

ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി രാജേഷ് പന്മന സ്വാഗതം ആശംസിച്ചു. ട്രഷറർ ബെൻസി ഗനിയുഡ് നന്ദി പറഞ്ഞ പരിപാടിയിൽ, യൂത്ത് ഫെസ്റ്റ് ഭാരവാഹികളായ ജനറൽ കൺവീനർ ജിതിൻ പരിയാരം, ഫൈനാൻസ് കൺവീനർ അൻസാർ താഴെ, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി, മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര, റിസപ്ഷൻ കൺവീനർ നിധീഷ്‌ ചന്ദ്രൻ ,പബ്ലിസിറ്റി കൺവീനർ മുഹമ്മദ്‌ ജസീൽ എന്നിവർ വിവിധ സബ് കമ്മിറ്റി പ്രവർത്തനങ്ങൾ സംബന്ധിച്ചു സംസാരിക്കുകയും, മുൻ ദേശീയ പ്രസിഡന്റ്‌മാരായ വിൻസു കൂത്തപ്പള്ളി, ബേസിൽ നെല്ലിമറ്റം, അനസ് റഹീം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.

ShareSendTweet

Related Posts

കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി
BAHRAIN

കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി

July 12, 2025
മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
BAHRAIN

മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

July 12, 2025
മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ  “ഗുരുപൂർണിമ” ആഘോഷിച്ചു
BAHRAIN

മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ “ഗുരുപൂർണിമ” ആഘോഷിച്ചു

July 11, 2025
സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ആൽവിൻ തോമസ്
BAHRAIN

സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ആൽവിൻ തോമസ്

July 11, 2025
കെഎംസിസി മനാമ സൂക് ഏകദിന ടൂർ സംഘടിപ്പിച്ചു
BAHRAIN

കെഎംസിസി മനാമ സൂക് ഏകദിന ടൂർ സംഘടിപ്പിച്ചു

July 10, 2025
‘ ഒരുകൈ ‘സാന്ത്വന സ്പർശനവുമായ് കെ.പി. എഫ് ലേഡീസ് വിംഗ്
BAHRAIN

‘ ഒരുകൈ ‘സാന്ത്വന സ്പർശനവുമായ് കെ.പി. എഫ് ലേഡീസ് വിംഗ്

July 10, 2025
Next Post
ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് തൊഴിലാളി ദിനം ആഘോഷിച്ചു.

ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ് തൊഴിലാളി ദിനം ആഘോഷിച്ചു.

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ് സംഘടിപ്പിച്ചു.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കോന്നി എംഎൽഎ അഡ്വ. ജെനീഷ് കുമാറിന് സ്വീകരണം നൽകി

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കോന്നി എംഎൽഎ അഡ്വ. ജെനീഷ് കുമാറിന് സ്വീകരണം നൽകി

Recent Posts

  • റിയാസായിരുന്നു ലക്ഷ്യം, പക്ഷേ… പാളിപ്പോയി
  • ഒടിടിയിൽ തകർപ്പൻ വിജയം; ഭരതനാട്യത്തിന്റെ രണ്ടാം ഭാ​ഗം ‘മോഹിനിയാട്ടം’ !
  • കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി
  • മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
  • മരിച്ചത് 9 മാസം മുമ്പ്, ഫ്ലാറ്റിൽ കണ്ടെത്തിയത് നടിയുടെ അഴുകിയ മൃതദേഹം; ഏറ്റെടുക്കാൻ ആരുമില്ല, ദുരൂഹതകൾ ബാക്കി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.