Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

നടൻ അജാസ് ഖാനെതിരെ പരാതിയുമായി യുവതി

by News Desk
May 6, 2025
in ENTERTAINMENT
നടൻ-അജാസ്-ഖാനെതിരെ-പരാതിയുമായി-യുവതി

നടൻ അജാസ് ഖാനെതിരെ പരാതിയുമായി യുവതി

മുംബയ്: നടൻ അജാസ് ഖാൻ ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി യുവതി രം​ഗത്ത്. റിയാലിറ്റി ഷോയിലൂടെ അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന്റെ പേരിൽ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ബലാത്സം​ഗ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചാർകോപ്പ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അജാസ് ഖാൻ അവതാകരനായ റിയാലിറ്റി ഷോയിൽ അവസരം നൽകാമെന്ന് വാ​ഗ്ദാനം ചെയ്തും വിവാഹ വാ​ഗ്ദാനം ചെയ്തും ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതിയുടെ പരാതി. ഹൗസ് അറസ്റ്റ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയുടെ വേഷം വാഗ്ദാനം ചെയ്താണ് അജാസ് ഖാൻ വിളിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. ഷൂട്ടിംഗിനിടെ അജാസ് ആദ്യം യുവതിയോട് വിവാഹാഭ്യർത്ഥന നടത്തി. പിന്നീട് ഇവരുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് ആരോപണം.

ഹൗസ് അറസ്റ്റ് എന്ന പരിപാടിക്കിടയിൽ മത്സരാർത്ഥികളോട് കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകൾ അനുകരിക്കാൻ അജാസ് ഖാൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. .ഇതോടെ അജാസ് ഖാനും പരിപാടിക്കുമെതിരെ ബജ്റംഗ് ദൾ പ്രവർത്തകൻ മുംബയ് പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അജാസ് ഖാനും റിയാലിറ്റി ഷോയുടെ നിർമാതാവ് രാജ് കുമാർ പാണ്ഡെയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.സ്ത്രീകളെ മോശമായി ചിത്രീകരിച്ചു, പൊതുസ്ഥലത്ത് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവാദത്തെ തുടർന്ന് അജാസ് ഖാൻ, ഷോ പ്രക്ഷേപണം ചെയ്ത ‘ഉല്ലു’ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ സിഇഒ വിദ്യ അഗർവാൾ എന്നിവർക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചിട്ടുണ്ട്. മേയ് ഒമ്പതിനകം കമ്മിഷന് മുൻപിൽ ഹാജരാകാനാണ് നിർദ്ദേശം.

സ്ത്രീകളായ മത്സരാർത്ഥികളോടും അജാസ് ഖാൻ സെക്സ് പൊസിഷനുകൾ അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സ്ത്രീകളെ അജാസ് ഖാൻ പ്രേരിപ്പിക്കുന്ന വീഡിയോ ശകലങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് നടനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയർന്നു. വിഡിയോ വിവാദമായതോടെ അഡൽട്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഉല്ലുവിൽ നിന്ന് റിയാലിറ്റി ഷോയുടെ എപ്പിസോഡുകൾ നീക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 11 മുതലാണ് ഇത് സംപ്രേഷണം ചെയ്ത് തുടങ്ങിയത്.

The post നടൻ അജാസ് ഖാനെതിരെ പരാതിയുമായി യുവതി appeared first on Malayalam Express.

ShareSendTweet

Related Posts

ഹിന്ദി-‘ദൃശ്യം-3’-റിലീസ്-തീയതി-പ്രഖ്യാപിച്ച്-നിർമാതാക്കൾ
ENTERTAINMENT

ഹിന്ദി ‘ദൃശ്യം 3’ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

June 1, 2025
മലയാളത്തിൽ-മറ്റൊരു-കാമ്പസ്-ചിത്രം-കൂടി;-‘ആഘോഷം’-ചിത്രീകരണം-ആരംഭിച്ചു
ENTERTAINMENT

മലയാളത്തിൽ മറ്റൊരു കാമ്പസ് ചിത്രം കൂടി; ‘ആഘോഷം’ ചിത്രീകരണം ആരംഭിച്ചു

June 1, 2025
കുടുംബ-ചിത്രം;-‘മദ്രാസ്-മാറ്റിനി’ചിത്രത്തിൻ്റെ-ട്രെയിലർ-എത്തി
ENTERTAINMENT

കുടുംബ ചിത്രം; ‘മദ്രാസ് മാറ്റിനി’ചിത്രത്തിൻ്റെ ട്രെയിലർ എത്തി

June 1, 2025
പാൻ-ഇന്ത്യൻ-ചിത്രം-‘സ്വയംഭൂ’-പുത്തൻ-പോസ്റ്റർ-പുറത്ത്
ENTERTAINMENT

പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ പുത്തൻ പോസ്റ്റർ പുറത്ത്

June 1, 2025
‘സ്‌ട്രെയ്ഞ്ചര്‍-തിങ്‌സ്-5’-റിലീസ്-തീയതി-പുറത്ത്
ENTERTAINMENT

‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് 5’ റിലീസ് തീയതി പുറത്ത്

June 1, 2025
വിജയ്-സേതുപതി-ചിത്രംഏസ്;-കളക്ഷൻ-കണക്കുകള്‍-പുറത്ത്
ENTERTAINMENT

വിജയ് സേതുപതി ചിത്രംഏസ്; കളക്ഷൻ കണക്കുകള്‍ പുറത്ത്

June 1, 2025
Next Post
ലൈം​ഗിക-ഉദ്ദേശത്തോടെ-സ്പർശിച്ചു,-വൈരാ​ഗ്യത്തിൽ-വിദ്യാർഥിനികൾ-നൽകിയ-പരാതിയിൽ -അധ്യാപകൻ-ജയിലിൽ-കിടന്നത്-171-ദിവസം,-ആത്മഹത്യയ്ക്ക്-ശ്രമിച്ച-അധ്യാപകൻ-രക്ഷപ്പെട്ടത്-ഭാ​ഗ്യത്തിന്-വിദ്യാർഥിനികളുടെ-തിരുത്തലിൽ-ആറ്-പോക്സോ-കേസുകളിൽ-ജാമ്യം

ലൈം​ഗിക ഉദ്ദേശത്തോടെ സ്പർശിച്ചു, വൈരാ​ഗ്യത്തിൽ വിദ്യാർഥിനികൾ നൽകിയ പരാതിയിൽ  അധ്യാപകൻ ജയിലിൽ കിടന്നത് 171 ദിവസം, ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപകൻ രക്ഷപ്പെട്ടത് ഭാ​ഗ്യത്തിന്- വിദ്യാർഥിനികളുടെ തിരുത്തലിൽ ആറ് പോക്സോ കേസുകളിൽ ജാമ്യം

റിപ്പോ‍ർട്ട്-എവിടെയെന്ന്-കോടതി?-സർക്കാരിന്-സമർപ്പിച്ചിട്ടുണ്ടെന്ന്-അമ്പേഷണ-ഉദ്യോ​ഗസ്ഥൻ.,-കോടതിയില്‍-സമര്‍പ്പിക്കാതെ-സര്‍ക്കാരിനു-നല്‍കിയത്-എന്തിനെന്ന്-വിജിലന്‍സ്-ജഡ്ജി;-എഡിജിപി-അജിത്കുമാറിനെതിരായ-കേസിൽ-ഹരജിക്കാരന്റെ-മറുപടിയും-കോടതിക്ക്-തൃപ്തിയായില്ല…

റിപ്പോ‍ർട്ട് എവിടെയെന്ന് കോടതി..? സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് അമ്പേഷണ ഉദ്യോ​ഗസ്ഥൻ.., കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാരിനു നല്‍കിയത് എന്തിനെന്ന് വിജിലന്‍സ് ജഡ്ജി; എഡിജിപി അജിത്കുമാറിനെതിരായ കേസിൽ ഹരജിക്കാരന്റെ മറുപടിയും കോടതിക്ക് തൃപ്തിയായില്ല…

പ്ലസ്ടു-പരീക്ഷാഫലം-മേയ്-21ന്…;-ട്രയൽ-അലോട്ട്മെന്റ്-മേയ്-24ന്.,-ഒന്നാം-വര്‍ഷ-പരീക്ഷാഫലം-ജൂണില്‍…-എല്ലാ-വിദ്യാര്‍ഥികളുടേയും-പ്രവേശനം-ഉറപ്പാക്കാൻ-സീറ്റുകൾ-വർദ്ധിപ്പിക്കും…

പ്ലസ്ടു പരീക്ഷാഫലം മേയ് 21ന്…; ട്രയൽ അലോട്ട്മെന്റ് മേയ് 24ന്.., ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണില്‍… എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കും…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.