ചെന്നൈ: ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി മുസ്ലിം ലീഗ്. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനമായതി. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തിൽ നിന്ന് ജയന്തി രാജനും തമിഴ്നാട്ടിൽ നിന്ന് ഫാത്തിമ മുസഫറെയും ഉൾപ്പെടുത്തി. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. അതേപോലെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി. ദേശീയ സെക്രട്ടറിയായാണ് മുനവ്വറലി തങ്ങളെ നിയോഗിച്ചത്. മുൻ എംഎൽഎ ടിഎ […]