ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്നു!! 9 മാസങ്ങൾക്കു ശേഷം ഇന്ത്യയുടെ സ്ഥാനപതിയെ നിയമിച്ചു, ദിനേഷ് കെ പട്നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും
ന്യൂഡൽഹി: ഖലിസ്ഥാൻ- ജസ്റ്റിൻ ട്രൂഡോ പ്രസ്ഥാവനയോടെ വിള്ളൽ വീണ ഇന്ത്യാ- കാനഡ ബന്ധം മെച്ചപ്പെടുന്നു. ഇതിന്റെ ഭാഗമായി കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു....