Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

‘ഡിക്ടറ്റീവ് ഉജ്ജ്വലൻ’ മെയ് 23ന് തിയറ്ററുകളിൽ

by News Desk
May 16, 2025
in ENTERTAINMENT
‘ഡിക്ടറ്റീവ്-ഉജ്ജ്വലൻ’-മെയ്-23ന്-തിയറ്ററുകളിൽ

‘ഡിക്ടറ്റീവ് ഉജ്ജ്വലൻ’ മെയ് 23ന് തിയറ്ററുകളിൽ

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് ഡിക്ടറ്റീവ് ഉജ്ജ്വലൻ. രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവർ ചേർന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. ഇപ്പോഴിതാ സിനിമയുടെ സെൻസറിം​ഗ് പൂർത്തിയായിരിക്കുകയാണ്. യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ , നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്.

പ്രേം അക്കുടു, ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. കലാസംവിധാനം – കോയ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ – രതീഷ്.എം. മൈക്കിൾ, വീക്കെന്റ് ബ്ലോഗ്ബസ്റ്റാർ മാനേജർ – റോജിൻ, പ്രൊഡക്ഷൻ മാനേജർ – പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് – സെഡിൻ പോൾ – കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

The post ‘ഡിക്ടറ്റീവ് ഉജ്ജ്വലൻ’ മെയ് 23ന് തിയറ്ററുകളിൽ appeared first on Malayalam Express.

ShareSendTweet

Related Posts

ഹിന്ദി-‘ദൃശ്യം-3’-റിലീസ്-തീയതി-പ്രഖ്യാപിച്ച്-നിർമാതാക്കൾ
ENTERTAINMENT

ഹിന്ദി ‘ദൃശ്യം 3’ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

June 1, 2025
മലയാളത്തിൽ-മറ്റൊരു-കാമ്പസ്-ചിത്രം-കൂടി;-‘ആഘോഷം’-ചിത്രീകരണം-ആരംഭിച്ചു
ENTERTAINMENT

മലയാളത്തിൽ മറ്റൊരു കാമ്പസ് ചിത്രം കൂടി; ‘ആഘോഷം’ ചിത്രീകരണം ആരംഭിച്ചു

June 1, 2025
കുടുംബ-ചിത്രം;-‘മദ്രാസ്-മാറ്റിനി’ചിത്രത്തിൻ്റെ-ട്രെയിലർ-എത്തി
ENTERTAINMENT

കുടുംബ ചിത്രം; ‘മദ്രാസ് മാറ്റിനി’ചിത്രത്തിൻ്റെ ട്രെയിലർ എത്തി

June 1, 2025
പാൻ-ഇന്ത്യൻ-ചിത്രം-‘സ്വയംഭൂ’-പുത്തൻ-പോസ്റ്റർ-പുറത്ത്
ENTERTAINMENT

പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ പുത്തൻ പോസ്റ്റർ പുറത്ത്

June 1, 2025
‘സ്‌ട്രെയ്ഞ്ചര്‍-തിങ്‌സ്-5’-റിലീസ്-തീയതി-പുറത്ത്
ENTERTAINMENT

‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് 5’ റിലീസ് തീയതി പുറത്ത്

June 1, 2025
വിജയ്-സേതുപതി-ചിത്രംഏസ്;-കളക്ഷൻ-കണക്കുകള്‍-പുറത്ത്
ENTERTAINMENT

വിജയ് സേതുപതി ചിത്രംഏസ്; കളക്ഷൻ കണക്കുകള്‍ പുറത്ത്

June 1, 2025
Next Post
‘ഡീയസ്-ഈറേ’;-പ്രണവ്-മോഹൻലാൽ-പടം-തിയറ്ററിലേക്ക്

‘ഡീയസ് ഈറേ’; പ്രണവ് മോഹൻലാൽ പടം തിയറ്ററിലേക്ക്

കഞ്ചാവ്-കേസിൽ-പിടികൂടിയ-പ്രതിയുടെ-ഫോണിൽ-5-വയസുകാരിയെ-പീഡിപ്പിക്കുന്നതിന്റെ-ദൃശ്യങ്ങൾ,-കുട്ടി-നിരന്തരം-പീഡനത്തിന്-ഇരയായതായി-സംശയമെന്ന്-പോലീസ്,-പോക്സോ-കേസിൽ-അറസ്റ്റിൽ

കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയുടെ ഫോണിൽ 5 വയസുകാരിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ, കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി സംശയമെന്ന് പോലീസ്, പോക്സോ കേസിൽ അറസ്റ്റിൽ

പ്രിയപ്പെട്ട-എംഎൽഎ,-അങ്ങ്-വനപാലകരെയെല്ലാം-പുറത്താക്കി-വനംവകുപ്പ്-പിരിച്ചു-വിടണം!!-ആനകളെ-മുഴുവൻ-ഷോക്കടിപ്പിച്ച്-കൊല്ലാൻ-അണികൾക്ക്-ആഹ്വാനം-നൽകണം,-ശേഷം-അങ്ങും-അങ്ങയുടെ-സ്തുതിപാഠകരും-പശ്ചിമഘട്ടം-വെട്ടിപ്പിടിക്കണം….

പ്രിയപ്പെട്ട എംഎൽഎ, അങ്ങ് വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണം!! ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം, ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം….

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.