ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ശ്രമത്തിൽ തിടുക്കം കൂട്ടിയ അമേരിക്കയുടെ കണ്ണുകൾ സത്യത്തിൽ സ്വന്തം ലാഭത്തിൽ തന്നെ ആയിരുന്നു. ട്രംപിന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള, ക്രിപ്റ്റോ കറന്‍സി കമ്പനിയുമായി, പാക്കിസ്ഥാന് സുപ്രധാന കരാറിലെത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
The post ട്രംപ് പാക് പക്ഷത്തോ? appeared first on Express Kerala.