Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

വിനോദ സഞ്ചാരികൾ അറിയാൻ: കനത്ത മഴയെ തുടർന്ന് നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

by News Desk
May 29, 2025
in TRAVEL
വിനോദ-സഞ്ചാരികൾ-അറിയാൻ:-കനത്ത-മഴയെ-തുടർന്ന്-നാഗര്‍ഹോളെ-സഫാരി-റൂട്ടുകള്‍-അടച്ചു

വിനോദ സഞ്ചാരികൾ അറിയാൻ: കനത്ത മഴയെ തുടർന്ന് നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

മൈസൂരു: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു.

കനത്ത മഴ കാരണം വനപാതകളിലൂടെ സഞ്ചരിക്കാൻ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ബുധനാഴ്ച മുതല്‍ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളില്‍നിന്ന് സഫാരി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍, ദമ്മനക്കട്ടെ(കബിനി)യില്‍ നിന്നുള്ള സഫാരി പതിവുപോലെ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിരിക്കുന്നത്.

മൈസൂരു ജില്ലയിലെ ഒന്‍പത് താലൂക്കുകളിലും മേയ് ഒന്നുമുതല്‍ 27 വരെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചതായാണ് കണക്ക്. മേയില്‍ ശരാശരി 102.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെയായി ആകെ 158.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

കെആര്‍ നഗര്‍, ഹുന്‍സൂര്‍, പെരിയപട്ടണ, ടി നരസിപുര, സരഗൂര്‍ എന്നീ താലൂക്കുകളിലാണ് ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്. അതിനിടെ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ നടുവട്ടത്തിനടുത്ത് പാറകള്‍ റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയില്‍ ഗതാഗതം ഭാഗികമായി അടച്ചു. പകല്‍സമയത്ത് നിയന്ത്രണങ്ങളോടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടും. രാത്രി ഗതാഗതം അനുവദിക്കില്ല.

ShareSendTweet

Related Posts

കുറഞ്ഞ-ചിലവിൽ-ടൂർ-പോകാം,-മഴയാസ്വദിക്കാം;-കെഎസ്ആർടി.സിയുടെ-ഈ-മാസത്തെ-ബജറ്റ്-ടൂറിസം-യാത്രകൾ-അറിയാം
TRAVEL

കുറഞ്ഞ ചിലവിൽ ടൂർ പോകാം, മഴയാസ്വദിക്കാം; കെ.എസ്.ആർ.ടി.സിയുടെ ഈ മാസത്തെ ബജറ്റ് ടൂറിസം യാത്രകൾ അറിയാം

June 1, 2025
കൊ​ടു​മു​ടി​യി​ലെ-പെ​ണ്ണ​ട​യാളങ്ങൾ;-എവറസ്റ്റ്-കീഴടക്കിയ-രണ്ടാമത്തെ-മലയാളി-വനിത-എന്ന-പദവി-ഇനി-ശ്രീ​ഷക്ക്-സ്വന്തം
TRAVEL

കൊ​ടു​മു​ടി​യി​ലെ പെ​ണ്ണ​ട​യാളങ്ങൾ; എവറസ്റ്റ് കീഴടക്കിയ രണ്ടാമത്തെ മലയാളി വനിത എന്ന പദവി ഇനി ശ്രീ​ഷക്ക് സ്വന്തം

June 1, 2025
എ​വ​റ​സ്റ്റ്-കീ​ഴ​ട​ക്കി​യ-ആ​ദ്യ-മ​ല​യാ​ളി-വ​നി​ത-ആരെന്ന-ചോദ്യത്തിന്-ഉത്തരവുമായി-കണ്ണൂരുകാരി-സ​ഫ്രീ​ന​
TRAVEL

എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത ആരെന്ന ചോദ്യത്തിന് ഉത്തരവുമായി കണ്ണൂരുകാരി സ​ഫ്രീ​ന​

June 1, 2025
ഭൂ​മി​യി​ലെ-പ​റു​ദീ​സ​ക്കാ​ഴ്ച​ക​ൾ
TRAVEL

ഭൂ​മി​യി​ലെ പ​റു​ദീ​സ​ക്കാ​ഴ്ച​ക​ൾ

June 1, 2025
ബഹിരാകാശം-വിനോദകേന്ദ്രം;-ആറ്-സഞ്ചാരികളെ-ബഹിരാകാശം-കാണിച്ച്-ജെഫ്-ബെസോസിന്‍റെ-ബ്ലൂ-ഒറിജിൻ-video
TRAVEL

ബഹിരാകാശം വിനോദകേന്ദ്രം; ആറ് സഞ്ചാരികളെ ബഹിരാകാശം കാണിച്ച് ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിൻ -VIDEO

May 31, 2025
മൂന്നാർ-ഗ്യാപ്​-റോഡിൽ-പൂർണ-യാത്രാ-നിരോധനം;-വീഴ്ച-വരുത്തിയാൽ-കർശന-നടപടി
TRAVEL

മൂന്നാർ ഗ്യാപ്​ റോഡിൽ പൂർണ യാത്രാ നിരോധനം; വീഴ്ച വരുത്തിയാൽ കർശന നടപടി

May 30, 2025
Next Post
ദേവിക-ശ്രീജിത്തിന്റെ-ഭാര്യയുടെ-അയൽവാസി,-പെൺകുട്ടി-വീടുവിട്ടിറങ്ങിയത്-ഷാംപൂ-വാങ്ങാനെന്ന്-കള്ളം-പറഞ്ഞ,-ഗേറ്റ്-കീപ്പർ-അലറി-വിളിച്ചെങ്കിലും-ഫലമുണ്ടായില്ല

ദേവിക ശ്രീജിത്തിന്റെ ഭാര്യയുടെ അയൽവാസി, പെൺകുട്ടി വീടുവിട്ടിറങ്ങിയത് ഷാംപൂ വാങ്ങാനെന്ന് കള്ളം പറഞ്ഞ, ഗേറ്റ് കീപ്പർ അലറി വിളിച്ചെങ്കിലും ഫലമുണ്ടായില്ല

പ്രത്യേക-സർക്കാർ-ജീവനക്കാരൻ-എന്ന-നിലയിൽ-തന്റെ-കടമ-നിർവഹിച്ചു…-യുഎസ്-സർക്കാരിൽ-നിന്നും-പടിയിറങ്ങി-ഇലോൺ-മസ്ക്,-തീരുമാനം-ട്രംപിന്റെ-താരിഫ്-നയങ്ങളിൽ-പ്രതിഷേധിച്ച്

പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചു… യുഎസ് സർക്കാരിൽ നിന്നും പടിയിറങ്ങി ഇലോൺ മസ്ക്, തീരുമാനം ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച്

ലിജോ-ജോസ്-പെല്ലിശ്ശേരിയുടെ-മൂൺ-വാക്ക്-നാളെ-മുതൽ-തിയേറ്ററുകളിൽ-:-ചിത്രത്തിന്റെ-ബുക്കിങ്-ആരംഭിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മൂൺ വാക്ക് നാളെ മുതൽ തിയേറ്ററുകളിൽ : ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.