Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

വിജയ് ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്ത് അണിയറപ്രവർത്തകർ

by News Desk
May 29, 2025
in ENTERTAINMENT
വിജയ്-ചിത്രത്തിലെ-വീഡിയോ-​ഗാനം-റിലീസ്-ചെയ്ത്-അണിയറപ്രവർത്തകർ

വിജയ് ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്ത് അണിയറപ്രവർത്തകർ

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരമാണ് വിജയ്. വൻ സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്നത്. അദ്ദേഹത്തി​ന്റെ റീ റിലീസ് ചെയ്ത ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ സ്വീകരിച്ചത്. സച്ചിൻ ആണ് വിജയ് യുടേതായി അവ സാനം റീറിലീസ് ചെയ്ത ചിത്രം. സച്ചിൻ എന്ന ചിത്രത്തിലെ ഫോർകെ വെർഷൻ ​വീഡിയോ ​ഗാനം ഇപ്പോൾ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്.

ഇന്നും മലയാളികൾ അടക്കമുള്ളവർ ആവർത്തിച്ച് കേൾക്കുന്ന ‘കണ്ണുമൂടി തുറക്കും പോത്..’ എന്ന ​ഗാനത്തിന്റെ ഫോർകെ വെർഷനാണ് റിലീസ് ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സം​ഗീതം ഒരുക്കിയ ​ഗാനം അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നത്. മുത്തുകുമാർ ആണ് വരികൾ എഴുതിയത്.

2005 ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രമാണ് സച്ചിൻ. ടൈറ്റിൽ വേഷത്തിൽ ആയിരുന്നു വിജയ് എത്തിയത്. റൊമാന്റിക് കോമഡി വിഭാ​ഗത്തിലെത്തിയ ചിത്രത്തിലെ നായിക ജനീലിയ ആയിരുന്നു. സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരൻ, തലൈവാസല്‍ വിജയ്, മോഹൻ ശര്‍മ, ബേബി ശര്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

വിജയ് നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം ജനനായകനാണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 2026ൽ സിനിമ തിയറ്ററുകളിൽ എത്തും.

The post വിജയ് ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്ത് അണിയറപ്രവർത്തകർ appeared first on Malayalam Express.

ShareSendTweet

Related Posts

ഹിന്ദി-‘ദൃശ്യം-3’-റിലീസ്-തീയതി-പ്രഖ്യാപിച്ച്-നിർമാതാക്കൾ
ENTERTAINMENT

ഹിന്ദി ‘ദൃശ്യം 3’ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

June 1, 2025
മലയാളത്തിൽ-മറ്റൊരു-കാമ്പസ്-ചിത്രം-കൂടി;-‘ആഘോഷം’-ചിത്രീകരണം-ആരംഭിച്ചു
ENTERTAINMENT

മലയാളത്തിൽ മറ്റൊരു കാമ്പസ് ചിത്രം കൂടി; ‘ആഘോഷം’ ചിത്രീകരണം ആരംഭിച്ചു

June 1, 2025
കുടുംബ-ചിത്രം;-‘മദ്രാസ്-മാറ്റിനി’ചിത്രത്തിൻ്റെ-ട്രെയിലർ-എത്തി
ENTERTAINMENT

കുടുംബ ചിത്രം; ‘മദ്രാസ് മാറ്റിനി’ചിത്രത്തിൻ്റെ ട്രെയിലർ എത്തി

June 1, 2025
പാൻ-ഇന്ത്യൻ-ചിത്രം-‘സ്വയംഭൂ’-പുത്തൻ-പോസ്റ്റർ-പുറത്ത്
ENTERTAINMENT

പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ പുത്തൻ പോസ്റ്റർ പുറത്ത്

June 1, 2025
‘സ്‌ട്രെയ്ഞ്ചര്‍-തിങ്‌സ്-5’-റിലീസ്-തീയതി-പുറത്ത്
ENTERTAINMENT

‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് 5’ റിലീസ് തീയതി പുറത്ത്

June 1, 2025
വിജയ്-സേതുപതി-ചിത്രംഏസ്;-കളക്ഷൻ-കണക്കുകള്‍-പുറത്ത്
ENTERTAINMENT

വിജയ് സേതുപതി ചിത്രംഏസ്; കളക്ഷൻ കണക്കുകള്‍ പുറത്ത്

June 1, 2025
Next Post
പാകിസ്ഥാനുമായി-അതിര്‍ത്തി-പങ്കിടുന്ന-നാല്-സംസ്ഥാനങ്ങളിലെ-മോക്-ഡ്രില്‍-മെയ്-31-ലേക്ക്-മാറ്റി

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിലെ മോക് ഡ്രില്‍ മെയ് 31 ലേക്ക് മാറ്റി

ഇന്ത്യയുടെ-ബ്രഹ്മോസ്-ആക്രമണം-പാകിസ്ഥാൻ്റെ-ആക്രമണ-പദ്ധതി-തകർത്തെന്ന്-പാക്-പ്രധാനമന്ത്രി

ഇന്ത്യയുടെ ബ്രഹ്മോസ് ആക്രമണം പാകിസ്ഥാൻ്റെ ആക്രമണ പദ്ധതി തകർത്തെന്ന് പാക് പ്രധാനമന്ത്രി

നോര്‍ത്ത്-സൗത്ത്-പ്രണയകഥ;-‘പരം-സുന്ദരി’-ടീസര്‍-എത്തി

നോര്‍ത്ത്-സൗത്ത് പ്രണയകഥ; ‘പരം സുന്ദരി’ ടീസര്‍ എത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.