മലപ്പുറം: താനൂരിൽനിന്ന് സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാർ ഹയർസെക്കൻഡറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാർഥിനികളെയാണ് ബുധനാഴ്ച മുതൽ കാണാതായത്. ഇന്നലെ പരീക്ഷയുണ്ടെന്ന് അമ്മയോട് കള്ളം പറഞ്ഞാണ് അശ്വതി കൂട്ടുകാരിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. ഇരുവരേയും സ്കൂളിലേക്കുള്ള ബസിൽ കയറ്റിവിട്ടത് അശ്വതിയുടെ പിതാവായിരുന്നു. തുടർന്ന് സ്കൂളിന്റെ ക്യാന്റീനിൽ ഭക്ഷണം കഴിക്കാനും ഏൽപിച്ചിരുന്നു. തങ്ങൾ കഴിച്ചിട്ട് സ്കൂളിലേക്ക് പോയിക്കോളാമെന്ന് പറഞ്ഞു പിതാവിനെ തിരിച്ചയക്കുകയായിരുന്നു. പത്താം ക്ലാസുകാരിയുടെ ആത്മഹത്യ, 28 കാരനായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു, നടപടി പെൺകുട്ടിയുടെ […]