കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാർഥികളെന്ന് അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തിയതായും പോലീസ്. അതേസമയം മുതിർന്നവരുടെ സാന്നിധ്യം അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായില്ലെന്നും പോലീസ് വ്യക്തമാക്കി. ‘കള്ളം പറയാൻ പറ്റില്ല, കോച്ചും ക്യാപ്റ്റനും പറഞ്ഞ വാദം തെറ്റ്, ദുബായ് നമുക്ക് അനുകൂല പിച്ച്, ഇതിന്റെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്’, രോഹിത്തിന്റെ വാക്കുകൾ തള്ളി- ടൂർണമെന്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരൻ അക്രമം ആസൂത്രണം ചെയ്യാൻ […]