കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായി മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാതെ പോലീസ്. മരിക്കുന്നതിനു മുൻപുവരെ ഷൈനി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണാണ് പോലീസ് അന്വേഷിക്കുന്നത്. ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒടുവിൽ ആ മറുപടി കിട്ടി, ‘ഞാൻ പാർട്ടി അംഗമോ, പ്രതിനിധിയോ അല്ല, എനിക്ക് വിലക്കോ ഇല്ല’- മുകേഷ് കൊല്ലത്ത് ഷൈനിയും മക്കളും […]