തിരുവനന്തപുരം: എല്ലാവർഷവും പൊങ്കാല ഇടാറുണ്ട്. ഇത്തവണത്തെ തന്റെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടിയാണെന്ന് ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രി ഈശ്വരാനുഗ്രഹത്താൽ കിട്ടേണ്ടത്. ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ടെന്നും ശോഭനാ ജോർജ് പറഞ്ഞു. പൊങ്കാലയടുപ്പ് വച്ച സമയത്താണ് തനിക്കു ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാൽ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോർജ് പറഞ്ഞു. ഇത്തവണത്തെ പൊങ്കാല സമർപ്പണം ഭർത്താവിനും മോഹൻ ലാലിനും വേണ്ടി, ട്രോളുകൾ കാണാറുണ്ട് ആറ്റുകാലമ്മയെ ചേർത്തല്ലേ, കുഴപ്പമില്ല- നടി ചിപ്പി […]