കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം ആരംഭിച്ച സമയം മുതൽ പലരും അന്വേഷിച്ചതായിരുന്നു സ്ഥലം എംഎൽഎ എവിടെയെന്ന്. ഒടുവിൽ സമ്മേളന വേദിയിൽ മുകേഷ് എത്തി. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക് വിലക്കൊന്നുമില്ല. താൻ പാർട്ടി അംഗമല്ലെന്നും സമ്മേളനത്തിൽ പ്രതിനിധി അല്ലെന്നുമായിരുന്നു മുകേഷിന്റെ മറുപടി. പിണറായി ബാറ്റൺ കൈമാറിയാൽ ഇനി ഏതു കൈകളിലേക്ക്? തലമുതിർന്ന കാർന്നോമ്മാരോ, അതോ പുതുതലമുറയോ?, തുടർ ഭരണത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന് എംഎ ബേബി സ്വന്തം നാട്ടിൽ, സ്വന്തം […]