
Happy Holi 2025 Colorful Wish Images for Friends, Family, and Loved Ones: വര്‍ണോത്സവമാണ് ഹോളി. മതിമറന്ന് ആഘോഷിക്കാനുള്ള സുന്ദര വേള. ഒരുമയുടെ ഉത്സവം കൂടിയാണിത്. ഈ മനോഹര വേളയില്‍ ജീവിത സ്വപ്നങ്ങള്‍ക്ക് നിറങ്ങളേകാം. സ്നേഹത്തിന്റെയും കനിവിന്റെയും നിറപുഞ്ചിരികള്‍ പങ്കുവയ്ക്കാം. ഹോളി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം സ്നേഹാശംസകള്‍…