ത്രസിപ്പിക്കുന്ന കുളിരും പച്ചപ്പും ; മഴക്കാലത്ത് പോയിരിക്കേണ്ട 6 ഹില്‍ സ്റ്റേഷനുകള്‍
മണ്‍സൂണ്‍, കുളിരുകൊണ്ടും കാഴ്ചകൊണ്ടും ഏവരെയും ത്രസിപ്പിക്കും. അതിനാല്‍ തന്നെ മഴക്കാല വിനോദയാത്ര അതിഗംഭീര അനുഭവമാണ്. പച്ചപ്പാര്‍ന്ന അനേകം കാഴ്ചകളുടെ പറുദീസയാണ് ദക്ഷിണേന്ത്യ. ഇതാ ഒരിക്കലെങ്കിലും മണ്‍സൂണ്‍ കാലത്ത്...