കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെയാണ് (23) പോക്സോ വകുപ്പ് ചുമത്തി തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിനിരയായ സ്കൂൾ വിദ്യാർഥിനിയും. ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെ,കഞ്ചാവുമായി കൈയോടെ പിടികൂടിയ കേസാണ്, അവർക്കിതിൽ പങ്കില്ലെന്ന് പറയാനാകില്ല, റൂമിൽ താമസിക്കുന്നവരുടെ അറിവോ, സമ്മതോ ഇല്ലാതെ ആർക്കും അവിടെ പ്രവേശിക്കാനാകില്ല- മറുപടിയുമായി എസിപി സ്കൂളിൽ നിന്ന് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. […]