കൊല്ലം: അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കുശേഷം കൊല്ലം കുന്നിക്കോടുനിന്നു കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. പെൺകുട്ടി തിരൂരിൽനിന്ന് രാവിലെ വീട്ടിലേക്കു വിളിച്ചു. സഹോദരൻ തിരൂരിൽ പഠിക്കുന്നുണ്ട്. അവിടേക്കാണ് പെൺകുട്ടി പോയതെന്നാണ് വിവരം. ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയവരിൽ എസ്എഫ്ഐ നേതാവും, തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്ന് മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് ട്രെയിനിൽ കയറാനെത്തിയ ഒരു സ്ത്രീയുടെ ഫോണിൽനിന്ന് മകൾ തങ്ങളെ വിളിച്ചതെന്ന് പിതാവ് പറഞ്ഞു. കുട്ടി സുരക്ഷിതയാണെന്നും […]