Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ഞാന്‍ എത്രകാലം ജീവിച്ചിരിക്കുമെന്നത് നേരത്തേ നിശ്ചയിക്കപ്പെട്ടതാണ്: വധഭീഷണിയിൽ മനസ്സുതുറന്ന് സൽമാൻ

by News Desk
March 28, 2025
in ENTERTAINMENT
ഞാന്‍-എത്രകാലം-ജീവിച്ചിരിക്കുമെന്നത്-നേരത്തേ-നിശ്ചയിക്കപ്പെട്ടതാണ്:-വധഭീഷണിയിൽ-മനസ്സുതുറന്ന്-സൽമാൻ

ഞാന്‍ എത്രകാലം ജീവിച്ചിരിക്കുമെന്നത് നേരത്തേ നിശ്ചയിക്കപ്പെട്ടതാണ്: വധഭീഷണിയിൽ മനസ്സുതുറന്ന് സൽമാൻ

ഗുണ്ടാനേതാവായ ലോറന്‍സ് ബിഷ്ണോയിയില്‍ നിന്നുള്ള വധഭീഷണിയേയും, ഇതേതുടര്‍ന്ന് തന്റെ സുരക്ഷ സന്നാഹം ശക്തിപ്പെടുത്തിയതിനെയും കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സിക്കന്ദറിന്റെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയത്തേക്കുറിച്ച് സംസാരിച്ചത്.

ഞാന്‍ എത്രകാലം ജീവിച്ചിരിക്കുമെന്നത് നേരത്തേ നിശ്ചയിക്കപ്പെട്ടതാണ്. എല്ലാം ദൈവഹിതത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ചില സാഹചര്യങ്ങളില്‍ എനിക്ക് നിരവധി സുരക്ഷ സന്നാഹത്തിന്റെ അകമ്പടിയോടെ യാത്ര ചെയ്യേണ്ടിവരാറുണ്ട്. അത് പലപ്പോഴും വലിയ പ്രശ്നമായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയിട്ടുള്ള ലോറന്‍സ് ബിഷ്ണോയ് എന്ന ഗുണ്ടാനേതാവ് വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായി ഇപ്പോള്‍ സബര്‍മതി ജയിലിലാണ്. എന്നാല്‍, അയാളുടെ അനുയായികളില്‍ നിന്നും സല്‍മാന്‍ ഖാനെതിരേ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സല്‍മാന്റെ ബാന്ദ്രയിലെ വീടിന് നേരെ വെടിവെപ്പുണ്ടായതിന് പിന്നില്‍ ബിഷ്ണോയ് സംഘമാണെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

The post ഞാന്‍ എത്രകാലം ജീവിച്ചിരിക്കുമെന്നത് നേരത്തേ നിശ്ചയിക്കപ്പെട്ടതാണ്: വധഭീഷണിയിൽ മനസ്സുതുറന്ന് സൽമാൻ appeared first on Malayalam Express.

ShareSendTweet

Related Posts

ഹിന്ദി-‘ദൃശ്യം-3’-റിലീസ്-തീയതി-പ്രഖ്യാപിച്ച്-നിർമാതാക്കൾ
ENTERTAINMENT

ഹിന്ദി ‘ദൃശ്യം 3’ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

June 1, 2025
മലയാളത്തിൽ-മറ്റൊരു-കാമ്പസ്-ചിത്രം-കൂടി;-‘ആഘോഷം’-ചിത്രീകരണം-ആരംഭിച്ചു
ENTERTAINMENT

മലയാളത്തിൽ മറ്റൊരു കാമ്പസ് ചിത്രം കൂടി; ‘ആഘോഷം’ ചിത്രീകരണം ആരംഭിച്ചു

June 1, 2025
കുടുംബ-ചിത്രം;-‘മദ്രാസ്-മാറ്റിനി’ചിത്രത്തിൻ്റെ-ട്രെയിലർ-എത്തി
ENTERTAINMENT

കുടുംബ ചിത്രം; ‘മദ്രാസ് മാറ്റിനി’ചിത്രത്തിൻ്റെ ട്രെയിലർ എത്തി

June 1, 2025
പാൻ-ഇന്ത്യൻ-ചിത്രം-‘സ്വയംഭൂ’-പുത്തൻ-പോസ്റ്റർ-പുറത്ത്
ENTERTAINMENT

പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ പുത്തൻ പോസ്റ്റർ പുറത്ത്

June 1, 2025
‘സ്‌ട്രെയ്ഞ്ചര്‍-തിങ്‌സ്-5’-റിലീസ്-തീയതി-പുറത്ത്
ENTERTAINMENT

‘സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് 5’ റിലീസ് തീയതി പുറത്ത്

June 1, 2025
വിജയ്-സേതുപതി-ചിത്രംഏസ്;-കളക്ഷൻ-കണക്കുകള്‍-പുറത്ത്
ENTERTAINMENT

വിജയ് സേതുപതി ചിത്രംഏസ്; കളക്ഷൻ കണക്കുകള്‍ പുറത്ത്

June 1, 2025
Next Post
മമ്മൂട്ടിയുടെയും-മോഹന്‍ലാലിന്റെയും-സൗഹൃദം-ഇടുങ്ങിയ-മനസ്സുള്ളവര്‍ക്ക്-മനസ്സിലാകില്ല:-ജാവേദ്-അക്തര്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദം ഇടുങ്ങിയ മനസ്സുള്ളവര്‍ക്ക് മനസ്സിലാകില്ല: ജാവേദ് അക്തര്‍

ആറാം-വളവില്‍-ബസ്-കുടുങ്ങി;-താമരശ്ശേരി-ചുരത്തില്‍-ഗതാഗതക്കുരുക്ക്

ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

ശിവാജി-ഗണേശന്റെ-വസതി-കണ്ടുകെട്ടാൽ;-കോടതിയെ-സമീപിച്ച്-പ്രഭു

ശിവാജി ഗണേശന്റെ വസതി കണ്ടുകെട്ടാൽ; കോടതിയെ സമീപിച്ച് പ്രഭു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.