
കൃത്യമായ മസാലക്കൂട്ട് ചിക്കനോടൊപ്പം ചേരുമ്പോള്‍ രുചിയേറും. അതിനൊപ്പം തേങ്ങാപ്പാലിന്റെ പൊലിമ കൂടി ചേരുമ്പോള്‍, രുചി മറ്റൊരു തലം കൈവരിക്കും. സുഗന്ധപൂരിതമായ ഈ കറി ചൂടാറും മുന്‍പ് ചോറ്, നെയ്ച്ചോറ്, അപ്പം, പൊറോട്ട, ചപ്പാത്തി, പുട്ട് എന്നിവയ്ക്കൊപ്പമെല്ലാം ചേര്‍ത്താല്‍ വയറും മനസും നിറയും. തേങ്ങാപ്പാലൊഴിച്ച് തയ്യാറാക്കാവുന്ന വേറിട്ടതും രുചികരവുമായ കേരളീയ ചിക്കന്‍ കറിയുടെ രസക്കൂട്ട് ഇതാ…