തിരുവനന്തപുരം: വനിതാ സി പി ഒ റാങ്ക് ലിസ്റ്റിൽ 45 പേർക്ക് അഡ്വൈസ് മെമോ നൽകി സർക്കാർ. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് നടപടി. സമരം ചെയുന്ന മൂന്നു പേർക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. അതേസമയം കാലാവധി കഴിയുംവരെ സമരം ചെയ്യുമെന്നാണ് സമരം ചെയ്യുന്ന സിപിഒ ഉദ്യോഗാർത്ഥികൾ പറയുന്നത്. നീതി നിഷേധിക്കപ്പെട്ട റാങ്ക് ലിസ്റ്റാണ് തങ്ങളുടേതെന്ന് സമരം ചെയ്യുന്നവർ പറയുന്നു. സർക്കാർ അനുകൂലമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരം ചെയ്യുന്നവർ പറയുന്നു. അഡ്വൈസ് […]