വിവാഹിതരായത് പ്രണയിച്ച്, നിരന്തരം വഴക്ക്, കഴിഞ്ഞ ദിവസത്തെ വഴക്ക് വിവാഹവാർഷികദിനത്തിൽ ഭർത്താവ് വാട്സാപ്പിൽ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി!! അനൂപ് മീരയെ മർദിച്ചിരുന്നു, മരണം പരാതികൊടുക്കാനിരിക്കെ- ബന്ധുക്കൾ, മർദനമേറ്റ പാടുകളോ, മുറിവുകളോ ഇല്ല- പോലീസ്
പാലക്കാട്: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച ശരീരത്തിൽ മർദനമേറ്റ പാടുകളോ, മറ്റു മുറിവുകളോ ഇല്ലെന്ന് പോലീസ്. ബുധനാഴ്ച രാവിലെയാണ് മാട്ടുമന്ത ചോളോട് സി.എൻ. പുരം സ്വദേശിനി മീരയെ (32)...









