പ്രജ്ഞാനന്ദയ്‌ക്ക് പോലും യോഗ്യതനേടാന്‍ കഴിയാത്ത ഇ-സ്പോര്‍ട്സ് ക്വാര്‍ട്ടറില്‍ കാള്‍സനോട് പൊരുതിത്തോറ്റ് തൃശൂരിലെ നിഹാല്‍ സരിന്‍
റിയാദ് : 15 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സൗദിയിലെ റിയാദില്‍ നടക്കുന്ന ഇ സ്പോര്‍ട്സില്‍ യോഗ്യത നേടുന്നത് തന്നെ മരണക്കളിയായിരുന്നു. ലോകത്തിലെ ഉന്നത ലോകറാങ്കുള്ളവര്‍ തമ്മിലുള്ള പോരിലാണ് ...
Read moreDetails