മുഹമ്മദ് ഷബീബ് എംഡിഎംഎ എത്തിച്ചത് സിനിമ നടിമാർക്ക് വേണ്ടി: പാല്‍പ്പൊടി പാക്കറ്റുകളിലാക്കി മലപ്പുറത്ത് എത്തിച്ചത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്ന്
മലപ്പുറം : വാഴക്കാട് പോലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ്...