ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍: റൂട്ട്, സ്‌റ്റേഷനുകള്‍, ചെലവ്, വരുമാന ലക്ഷ്യം…അറിയേണ്ടതെല്ലാം
ബെംഗളൂരുവിന്റെ പൊതുഗതാഗത സംവിധാനത്തിന് കരുത്തുപകരുന്നതാണ് നമ്മ മെട്രോയുടെ യെല്ലോ ലൈന്‍. ഗതാഗതക്കുരുക്കുകൊണ്ട് പൊറുതിമുട്ടുന്ന നഗരത്തിന് ഏറെ ആശ്വാസമേകും ഈ പാത. മെട്രോയുടെ, രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള ...
Read moreDetails