News Desk

News Desk

ഓടിക്കൊണ്ടിരുന്ന-കാറിന്-തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കല്ലമ്പലത്ത് ആണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.തീ കണ്ടപ്പോള്‍ തന്നെ ഡ്രൈവര്‍ കാര്‍ റോഡിന് സമീപം...

കാക്കനാട്-എന്‍സിസി-ക്യാമ്പില്‍-ഭക്ഷ്യവിഷബാധ,-പ്രതിഷേധവുമായി-മാതാപിതാക്കള്‍

കാക്കനാട് എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ, പ്രതിഷേധവുമായി മാതാപിതാക്കള്‍

കൊച്ചി:എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 75 സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കളമശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള...

എന്‍എസ്എസ്-ക്യാമ്പില്‍-നിന്നും-വിദ്യാര്‍ത്ഥിയെ-സിപിഎം-റെഡ്-വോളന്റ്റിയര്‍-മാര്‍ച്ചിനായി-കൊണ്ടുപോയി;-പൊലീസില്‍-പരാതി-നല്‍കി-പിതാവ്

എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥിയെ സിപിഎം റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയി; പൊലീസില്‍ പരാതി നല്‍കി പിതാവ്

തിരുവനന്തപുരം:എന്‍എസ്എസ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥിയെ മാതാപിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റ്റിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയതായി പരാതി. മകനെ കാണാനായി പിതാവ് ക്യാമ്പില്‍ എത്തിയപ്പോഴാണ് പ്രാദേശിക...

കെ-റഫീഖ്-സി-പി-എം-വയനാട്-ജില്ലാ-സെക്രട്ടറി

കെ റഫീഖ് സി പി എം വയനാട് ജില്ലാ സെക്രട്ടറി

വയനാട് : കെ റഫീഖ് സി പി എം വയനാട് ജില്ലാ സെക്രട്ടറി. ജില്ലാ സമ്മേളനത്തിലാണ് ഡി വൈ എഫ് ഐ നേതാവ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്....

പത്തനംതിട്ടയില്‍-പുലി-കൂട്ടിലായി

പത്തനംതിട്ടയില്‍ പുലി കൂട്ടിലായി

പത്തനംതിട്ട: കലഞ്ഞൂര്‍ ഇഞ്ചപ്പാറയില്‍ പുലി കൂട്ടിലായി.വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പുലി കുടുങ്ങിയത് കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി....

വടകരയില്‍-റോഡരികില്‍-നിര്‍ത്തിയിട്ട-കാരവനില്‍-2-മൃതദേഹങ്ങള്‍

വടകരയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ 2 മൃതദേഹങ്ങള്‍

കോഴിക്കോട്: വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വാഹനത്തിന്റെ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ...

ഭരണസംവിധാനം-കാര്യക്ഷമമല്ലാത്തതിനാലാണ്-അദാലത്തുകള്‍-വേണ്ടിവരുന്നതെന്ന്-മന്ത്രി-പി-രാജീവ്

ഭരണസംവിധാനം കാര്യക്ഷമമല്ലാത്തതിനാലാണ് അദാലത്തുകള്‍ വേണ്ടിവരുന്നതെന്ന് മന്ത്രി പി രാജീവ്

കൊച്ചി: നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള തീരുമാനമായിരിക്കും കരുതലും കൈത്താങ്ങും അദാലത്തില്‍ എടുക്കുക യെന്നു മന്ത്രി പി രാജീവ്. സാധാരണക്കാരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഏതെങ്കിലും നിയമവും ചട്ടവും...

സിയാലിന്റെ-പുതിയ-സംരംഭം:-താജ്-കൊച്ചിന്‍-ഇന്റര്‍നാഷണല്‍-എയര്‍പോര്‍ട്ട്-ഹോട്ടല്‍-സമുച്ചയം-സജ്ജമായി

സിയാലിന്റെ പുതിയ സംരംഭം: താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയം സജ്ജമായി

കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ഊര്‍ജിത ശ്രമങ്ങള്‍ മുന്നേറുന്നു. സിയാലിന്റെ പുതിയ സംരംഭമായ ‘ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍...

ക്രിസ്തുവിന്റെ-പ്രബോധനങ്ങള്‍-ഉയര്‍ത്തിക്കാട്ടി-പ്രധാനമന്ത്രി-നരേന്ദ്രമോദി,-അക്രമം-വ്യാപിപ്പിക്കാനുള്ള-ശ്രമങ്ങളില്‍-വേദന

ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളില്‍ വേദന

ന്യൂദല്‍ഹി : കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ സ്‌നേഹം, ഐക്യം, സാഹോദര്യം എന്നിവ ഉദ്‌ഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു....

ഗ്ലോബല്‍-ഹൈഡ്രജന്‍-ആന്‍ഡ്-റിന്യൂയബിള്‍-എനര്‍ജി-സമ്മിറ്റ്-മാര്‍ച്ചില്‍-കൊച്ചിയില്‍-നടക്കും

ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കും

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേര്‍ന്ന് ഗ്ലോബല്‍ ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂയബിള്‍ എനര്‍ജി സമ്മിറ്റ് സംഘടിപ്പിക്കും. മാര്‍ച്ച് 12, 13 തീയതികളില്‍...

Page 298 of 334 1 297 298 299 334