സിബിഎസ്ഇ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു
പാലക്കാട്: സിബിഎസ്ഇ സോണല്‍ – 2 സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് പാലക്കാട്ട് തിരിതെളിഞ്ഞു. ഇന്നു മുതല്‍ 24 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മഹാരാഷ്‌ട്ര,...









