പതിവായി വായ്പ്പുണ്ണ് വരാറുണ്ടോ? നിസാരമാക്കരുത്; ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗലക്ഷണമാകാം
വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്‌ട്രോള്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്